ഈ പുറങ്ങള്‍ കുറെക്കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു..ഉപേക്ഷിക്കപ്പെട്ട്...മനസ്സിനുള്ളിലേക്ക് വാതായനങ്ങള്‍ തുറന്നിട്ട് ഞാനാരയോ പ്രതീക്ഷിച്ചു.. പുറത്തേക്ക് നോക്കുകയാണ് എന്ന് കരുതി,ആരും വരാനില്ലാത്ത മനസ്സിന്റെ അകത്തളങ്ങളില്‍ ഞാന്‍ മനസ്സുറപ്പിച്ചത്...അകത്തളങ്ങളുടെ ഇരുട്ടില്‍ പ്രത്യക്ഷപ്പെട്ട രൂപങ്ങള്‍ എന്റെ വിഭ്രാന്തിയായിരുന്നു..സ്മൃതിമാന്‍, ഭ്രാന്തിമാന്‍..ഇപ്പോള്‍ സസന്ദേഹിയും..അതുകൊണ്ട് സുഹൃത്തേ ഈ പുറങ്ങളിലേക്ക് വാതായനങ്ങള്‍ തുറക്കുകയാണ്..
Links
Previous Posts
- ലൈഫ് ഇൻഷുറൻസും കുട്ടിക്കാലത്തെ ശ്വാസംമുട്ടും തമ്മ...
- ഈ പുറങ്ങള്‍ കുറെക്കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്...
- View Larger Map
- India’s 10 million students still represent only 1...
- Times of India, Aug 2, 2007NEW DELHI: In a major ...
- SUMMARY OF RECOMMENDATIONS OF THE NATIONAL CONFERE...
- ...
- വിജയന് മാഷിന് ആദരാഞ്ജലികള്‍...
- അധികാരം, ഭാഷ,നാടന്‍ പാട്ടുകള്‍
- നാടന്‍ പാട്ടുകള്‍ നേരിടുന്ന പ്രതിസന്ധി
