വിജയന്‍ മാഷിന് ആദരാഞ്ജലികള്‍...

വിജയന്‍ മാഷിന് ആദരാഞ്ജലികള്‍...
വിജ്ഞാനത്തിന്റെയും ചിന്തയുടെയും നറുവെളിച്ചമായിരുന്ന മാഷ് വിട പറഞിരിക്കുന്നു...തിരിതെളിയിച്ചുകഴിഞ്ഞാല്‍ തിരികൊളുത്താന്‍ ഉപയോഗിച്ച തീനാളം അവിടെ നിര്‍ത്തണമെന്നില്ല ആശയങളുടെ നാളം സ്വയം പ്രവര്‍ത്തിച്ചു കൊള്ളും...ആ തീ നാളം അവസാനം വരെ ശ്രമിച്ചു.. തിരികൊളുത്തപ്പെട്ടോ...അറിയില്ല സുഹ്രുത്തേ..

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
<< Home